SPECIAL REPORTമരണത്തിന് മുമ്പ് അമ്മ സമ്മാനിച്ചത് കോടികളുടെ സ്വത്തുക്കള്‍; നോയല്‍ ടാറ്റ ഏറ്റവും വലിയ ഓഹരി ഉടമ; ഓഹരികള്‍ക്ക് പുറമെ, സ്വിറ്റ്സര്‍ലന്‍ഡിലെയും മുംബൈയിലെയും എസ്റ്റേറ്റുകളും സിമോണ്‍ മകന് നല്കി; ബാക്കിയുള്ള ഓഹരികള്‍ ആര്‍ക്ക് നല്‍കിയെന്നത് ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്6 Dec 2025 11:29 AM IST